അമ്പലപ്പുഴ: കോമന പുതുവൽ വീട്ടിൽ രാധ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപി. മക്കൾ: ദിലീപ് കുമാർ, സലിം കുമാർ, മനോജ് കുമാർ. മരുമക്കൾ: ജ്യോതി, ഷോബി. സഞ്ചയനം: വ്യാഴാഴ്ച വൈകിട്ട് 3ന്.