
കറ്റാനം: കണ്ണനാകുഴി വലിയവിളയിൽ അമ്മിണി (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ:ശിവൻ,രാധ,സുധ,സജീവൻ,രാജു.മരുമക്കൾ:വസുമതി,കൃഷ്ണൻ,സുധാകരൻ,ശ്രീകുമാരി,ശ്രീന. സഞ്ചയനം :ഞായറാഴ്ച രാവിലെ 8ന്.