കായംകുളം : പുളിമുക്കിൽ കെ.ആർ സ്റ്റുഡിയോ ഉടമ വൈകുണ്ഠത്തിൽ പത്മകുമാർ
( 63, കെ.ആർ.പപ്പൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ:ബീന.മക്കൾ:ആദർശ് (ബിസിനസ്),അശ്വിൻ (സിനിമാട്ടോഗ്രാഫർ) സഞ്ചയനം: ഞായർ രാവിലെ 8ന്.