1

കുട്ടനാട്: കുന്നങ്കരി പുത്തൻപറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ അമ്മിണി (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് കുന്നങ്കരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: പൊന്നമ്മ, മുകുന്ദൻ, കൃഷ്ണമ്മ, ലത, ലേഖ, കണ്ണൻ. മരുമക്കൾ: സുധാകരൻ, സുമ, അശോകൻ, പരേതനായ മനോജ്, ജോജി.