a

മാവേലിക്കര: കോട്ടയ്ക്കകം വടക്കേനട പൂഴിക്കൊമ്പിനാൽ റിട്ട.സുബൈദാർ പരേതനായ പി.കെ.സുകുമാരൻ നായരുടെ ഭാര്യ ബി.ഭാനുമതിയമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ: മഞ്ജുഷ, മനോജ്. മരുമക്കൾ: മഞ്ജു, പരേതനായ ശശിധരൻപിള്ള. സഞ്ചയനം: 10ന് രാവിലെ 9ന്.