photo

പൂച്ചാക്കൽ: തൈക്കാട്ടുശേരി മാക്കേക്കടവ് കിഴക്കേ കണിയാംപറമ്പിൽ രാജമ്മ (87)നിര്യാതയായി. മക്കൾ:കമലാസനൻ,രാധാകൃഷ്ണൻ,ഉഷാദേവി,സുരേഷ്. മരുമക്കൾ:തുളസി,ജയലത,ഹരിദാസൻ,ജയശ്രി. സഞ്ചയനം: ഞായറാഴ്ച രാവിലെ 11ന്.