ljsjks

മാവേലിക്കര: കോടതിക്ക് പുറകിൽ പുത്തൻവീട്ടിൽ (ചാരുംമൂട് ) പരേതനായ ഡോ. ഗോവിന്ദപിള്ളയുടെ മകൻ കൃഷ്ണപ്രസാദ് (74) നിര്യാതനായി.
മാതാവ് പരേതയായ ജാനകിക്കുട്ടിയമ്മ. സഹോദരങ്ങൾ: പരേതയായ സരോജിനിയമ്മ, പരേതനായ ദേവദാസ് പിള്ള, പരേതയായ സതീദേവി, ഡോ. മോഹനദാസ്, അനന്ത മോഹനൻ (പൊടിയൻ).