
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 8-ാം വാർഡ് കോട്ടക്കൽ നികർത്ത് വീട്ടിൽ പരേതനായ നാരായണ മൂപ്പന്റെ ഭാര്യ ലീലാഭായി (86) നിര്യാതയായി. മക്കൾ:ഗീത,ഗോവിന്ദരാജ് (പച്ചക്കറി വ്യാപാരി, കുത്തിയതോട്),ജയറാണി, രാജമ്മ,ശ്രീകുമാർ. മരുമക്കൾ:അനന്തൻ,ശ്രീദേവി,മണി,ശർമ്മ,ലക്ഷ്മി.