ആലപ്പുഴ: മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 50 (സർവോദയ ഗേറ്റ്) ഇന്ന് രാവിലെ എട്ട് മുതൽ നാളെ രാത്രി എട്ടിന് വരെ അറ്റകുറ്റപണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 49 (കലവൂർ റോഡ് ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 51 (റേഡിയോ സ്റ്റേഷൻ ഗേറ്റ്) വഴിയോ പോകണം.