തുറവൂർ:എസ്.എൻ.ഡി പി യോഗം കുത്തിയതോട് 683 -ാം നമ്പർ ശാഖയിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗം10 ന് രാവിലെ 10 ന് ശാഖാങ്കണത്തിൽ നടക്കും. അരൂർ മേഖലാ ചെയർമാൻ വി.പി.തൃദീപ്കുമാർ ഉദ്ഘാടനം ചെയ്യും. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷനാകും.