ചേർത്തല: ശ്രീനാരായണ കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്.യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ 22ന് രാവിലെ 10 ന് കൂടിക്കാഴ്ചക്കായി കോളേജ് ഓഫീസിൽ ഹാജരാകണം.എറണാകുളം ഡെപ്യൂട്ടി ഡി.സി.ഇയുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരാകണം അപേക്ഷകർ.