tur

തുറവൂർ: തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം പരിഞ്ഞാപ്പള്ളിയിൽ പരേതനായ ഭാസ്ക്കരനാചാരിയുടെ ഭാര്യ ലീല (78) നിര്യാതയായി. മക്കൾ:ജയശ്രീ (റിട്ട.കൃഷി അഡീഷണൽ ഡയറക്ടർ), രാജശ്രീ (റിട്ട.എക്സികൂട്ടീവ് എൻജിനിയർ, പി.ഡബ്ലിയു.ഡി ),മിനിമോൾ (എൻജിനിയർ, യു.എസ്.എ), അനിൽകുമാർ (ഇലക്ട്രിക് സൂപ്പർവൈസർ). മരുമക്കൾ: എം.ജി.ശ്രീധരൻ (റിട്ട.ഇലക്ട്രിക്കൽ ഇൻസ്പെക്ടർ), യു.ഐ.ബേബി (റിട്ട. സയന്റിസ്റ്റ് , തേയില ഗവേഷണ കേന്ദ്രം), ബി.വിനോദ് (സോഫ്റ്റ് വെയർ എൻജിനിയർ, യു.എസ്.എ), ബിസ അനിൽകുമാർ.