അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ എം.സി.എച്ച് അമ്പലപ്പുഴ, ഇരട്ടക്കുളങ്ങര, ഇരട്ടകുളങ്ങര ഈസ്റ്റ്‌ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ പുന്നപ്ര മാർക്കറ്റ് ഹൈവേയ്ക്ക് കിഴക്ക് ഭാഗം, ഷാഹിന ഐസ്,ഫിഷ് ലാൻഡ്,എ.കെ.ഡി.എസ് ,പൗർണമി എന്നീ ട്രാൻസ്ഫോർമുകളിൽ രാവിലെ 8 .30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.