പറയകാട്: കുത്തിയതോട് പഞ്ചായത്ത് 4-ാം വാർഡ് പറയകാട് കിഴക്കേ തട്ടാംചിറ സരോജിനി (81)നിര്യാതയായി.ഭർത്താവ്:പരേതനായ തങ്കപ്പൻ. മക്കൾ:ഹരിദാസ്,വിമല. മരുമക്കൾ: ശ്യാമള,വേണു. സഞ്ചയനം: ഞായറാഴ്ച രാവിലെ 10.30ന്.