കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് നാനശ്ശേരിൽ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി പൂജ ഇന്ന് നടക്കും.രാവിലെ 6ന് ഗണപതി ഹോമം, തുടർന്ന് സ്കന്ദഷഷ്ഠി പൂജ.