മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് കമ്പിയകത്ത് കെ.കെ. പ്രകാശൻ (61) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: അശ്വതി, അഞ്ജലി. മരുമക്കൾ: ബിജു, അനിൽകുമാർ.