
വള്ളികുന്നം: കടവുങ്കൽ വാർഡിൽ നന്ദനം വീട്ടിൽ രാഘവൻപിള്ള (88) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11ന്. ഭാര്യ:പരേതയായ ചെല്ലമ്മപിള്ള. മക്കൾ :സരസ്വതിഅമ്മ, രാമാദേവിയമ്മ, ഇന്ദിരമ്മ, രാമചന്ദ്രൻപിള്ള, നന്ദനം രാജൻപിള്ള. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, പരേതനായ കൃഷ്ണകുമാർ,ശശിധരൻപിള്ള, സുമാരാജൻ.