md

മണ്ണഞ്ചേരി: വടക്കാനാര്യാട് തമ്പകച്ചുവട് നാരായണീയം വീട്ടിൽ എം.ഡി.സന്തോഷ്‌കുമാർ (റിട്ട.സബ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 7 30ന്. ഭാര്യ: ബി.വത്സമ്മ (റിട്ട.നഴ്‌സ്,​ ആരോഗ്യവകുപ്പ് )
മക്കൾ:എസ്.സൂര്യനാരായണൻ (സി.പി.ഒ, കേരള പൊലീസ്), സൂര്യ ഗായത്രി (യു.കെ). മരുമകൾ: എസ്.അനിലചന്ദ്രൻ.