noohukunju

ഇലിപ്പക്കുളം: വട്ടക്കാട് ഗവ.എൽ.പി സ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ ഇലിപ്പക്കുളം വാഴുവേലിൽ തറയിൽ ആരിഫ മൻസിലിൽ നൂഹുക്കുഞ്ഞ് (89) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫ ബീവി. മക്കൾ: ആബിദ ബീവി, സലിം, ഷഫീഖ് (ഖത്തർ), സാദിഖ്. മരുമക്കൾ: ഷിയാസ് ഖാൻ (റിട്ട. എസ്.ഐ), ഷൈമ, നിസ, അസീല.