മാന്നാർ: മാന്നാർ കുരട്ടിക്കാട് ശ്രീ മുത്താരമ്മൻ ദേവീ ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി ഇന്ന് നടക്കും. ക്ഷേത്ര മേൽശാന്തി വാസുദേവൻ എമ്പ്രാനും മാടസ്വാമി മേൽശാന്തി കൃഷ്ണ ശർമ്മയും മുഖ്യ കർമികത്വം വഹിക്കും.