
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം വെളിയനാട് 6ാം നമ്പർ ശാഖ മുൻ സെക്രട്ടറിയും ട്രഷററും വൈസ് പ്രസിഡന്റുമായിരുന്ന പൂഞ്ഞാലിൽ വീട്ടിൽ പി.കേശവൻ (99) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെളിയനാട് ശാഖായോഗം വക ശാന്തി കവാടത്തിൽ. ഭാര്യ: ഗൗരിയമ്മ. മക്കൾ: ലളിതമ്മ, പി.കെ.കോമളം, തങ്കച്ചൻ. മരുമക്കൾ: വിശ്വപ്പൻ, സദാനന്ദൻ, ഷേർളി.