മാന്നാർ: കുട്ടംപേരൂർ എസ്.കെ.വി സ്കൂൾ ജീവനക്കാരി തെങ്ങോണ പ്ലാമൂട്ടിൽ ബി.രാധാകൃഷ്ണൻ നായരുടെ ഭാര്യ ശ്രീലത ആർ.നായർ (52) നിര്യാതയായി. മക്കൾ: രാഖിൽ, രാഖി. മരുമകൻ: ശരത്. സഞ്ചയനം: ഞായർ രാവിലെ 9ന്.