ചെന്നിത്തല: ഒരിപ്രം വലിയ വിളയിൽ സോമനാഥൻനായരുടെയും ഭാർഗവിയമ്മയുടെയും മകൻ പ്രണീത് കുമാർ (ബിട്ടു - 48) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ മൂന്നിന് വീട്ടുവളപ്പിൽ. സഹോദരി: പ്രീന.