praveenkumar

മാന്നാർ: കുരട്ടിശ്ശേരി കാക്കനാട്ട് പരേതനായ സോമനാഥൻ നായരുടെയും
പത്മിനിയമ്മയുടെയും മകൻ പ്രവീൺ കുമാർ (47) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ.
സഹോദരി: പ്രഭ എസ്.നായർ (ഡൽഹി ലോ കോളേജ് )
സഞ്ചയനം: തിങ്കൾ രാവിലെ 8 ന്.