ചേർത്തല: മുട്ടത്തിപറമ്പ് മഠത്തിപറമ്പിൽ(കൊല്ലം ചവറ മംഗലശ്ശേരിൽ) ശ്രീകുമാറിന്റ മകൾ ഡോ.എം.എസ്.ശ്രീലക്ഷ്മി(29)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുട്ടത്തിപറമ്പിലെ വീട്ടുവളപ്പിൽ. ഭർത്താവ്:ഡോ.അർത്തീഷ്. മാതാവ്:എൽ.ഉമ.