ചാരുംമൂട്: ഇടക്കുന്നം സന്തോഷ് ഭവനിൽ ഭാർഗവൻ (77) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ:കമലമ്മ. മക്കൾ: ബാബു (നന്ദനംജ്യുവലേഴ്സ്, ചാരുംമൂട്),സതീഷ് കുമാർ,സജീവ് കുമാർ. മരുമക്കൾ:രാജി,വൈലറ്റ് വിദ്യ,ബിജി.സഞ്ചയനം:11 ന് രാവിലെ 9 ന്.