sc

കായംകുളം: കണ്ടല്ലൂർ തെക്ക് തെക്കേ വടാമ്പിൽ യമുന (58) നിര്യാതയായി.

സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭർത്താവ് രഘു.വി. മക്കൾ: അക്ഷാദ്.ആർ(അദ്ധ്യാപകൻ, കൊപ്പാറേത്ത് ഹൈസ്കൂൾ പുതിയവിള),അക്ഷദ്.ആർ(ഖത്തർ).