sc

മാവേലിക്കര: പോനകം കോടതി ഓവർ ബ്രിഡ്ജിന് കിഴക്ക് തോപ്പിൽ പുത്തൻവീട്ടിൽ ടി.ഡി.വർഗീസ് (റിട്ട.ഹെഡ്മാസ്റ്റർ,​ 84) നിര്യാതനായി.

സംസ്കാരം നാളെ രാവിലെ 10ന് പുന്നമുട് സെന്റ് ഗിഗോറിയോസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ:ലീലാമ്മ വർഗ്ഗീസ്. മക്കൾ: ലിനയ് ജിജി, സിനോറോബി, അനു സാം.മരുമക്കൾ: ജിജി ജോൺ, റോബി ജോർജ്ജ്, സാം ചെറിയാൻ.