arr

അരൂർ:അരൂർ പഞ്ചായത്ത് രണ്ടാം വാർഡ് വലിയതറ (തൊഴുത്തുങ്കൽ) വീട്ടിൽ ജോയി (66) നിര്യാതനായി. ഭാര്യ:ജെസി. മക്കൾ:ജോയ്സി,സിജോ. മരുമകൻ: ജെയ്സൻ .