sdv

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 6ാം നമ്പർ വെളിയനാട് ശാഖായോഗം മുൻ സെക്രട്ടറിയും വൈസ് പ്രസിഡന്റുയിരുന്ന പൂഞ്ഞാലിൽ വീട്ടിൽ പി.കേശവൻ (99) നിര്യാതനായി.