ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഫീസിൽ ആർ.ശങ്കർ അനുസ്മരണം നടന്നു.യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ്, സെക്രട്ടറി പി. പ്രദീപ് ലാൽ എന്നിവർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു, ബോർഡ് മെമ്പറമ്മാരായ എ.പ്രവീൺ കുമാർ, മഠത്തിൽ ബിജു, യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ,മുനമ്പേൽ ബാബു ,ജെ. സജിത് കുമാർ, എൻ. ദേവദാസ് ,എൻ.സദാനന്ദൻ, പി.എസ്. ബേബി, സുഷ്മ തങ്കപ്പൻ, ഭാസുരാ മോഹനൻ, അജിതാ അനിൽകുമാർ, ശ്രീലതാ ശശി ,വി.എസ് സോണിമുത്തിനിത്താഴത്ത് രഘുനാഥൻ,സുഭാഷ് കാവിനേത്ത്,സുരേഷ് കുമാർ,ശശിധരൻ,ശിവകുമാർ,റജികുമാർ, സതീശൻ രോഹിണി,അനീഷ്,ബിജു ഉത്തമൻ, ജയകുമാർ, വിജയൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പുഷ്പാർച്ചന നടന്നു.