dcc

ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജക മണ്ഡലം വാർഷിക സമ്മേളനം ഡോ.കെ.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥന സെക്രട്ടറി ആർ.കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.എ.ജലീൽ, കെ .ജി.സാനന്ദൻ, പി.സോമരാജ്, പി.എ.തങ്കച്ചൻ, പി .ആർ.യേശുദാസ്, കെ.വി ഉത്തമകുമാർ, ഡബ്ല്യു.പി.തങ്കച്ചൻ, എ.പി.ഇഗ്‌നേഷ്യസ്, ഷമ്മി ഗഫൂർ, പി.വി വിശ്വംഭരൻ, ജയകുമാർ, സോളമൻ പഴമ്പാശേരി, പി.സി.തങ്കച്ചൻ, ടി.വി.മോഹൻദാസ്, എം.ബി.ശീലപ്പൻ, എ.സി.മാർട്ടിൻ, ബി.ഓമനക്കുട്ടൻ, പി.ജെ മോറിസ്, ശ്യാമപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.