അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷനിൽ സ്റ്റാർ,ഖദീജ,അൽ അമീൻ, കുന്നക്കാട്, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ഫോക്കസ്,മാതൃഭൂമി, മെറ്റൽ ഡെക്ക്, മെറ്റൽ ഡെക്ക് ഈസ്റ്റ്, തൂക്കുകുളം, തൂക്കുകുളംപമ്പ് 1,തൂക്കുകുളം പമ്പ്2,അങ്കണവാടി, കൃഷിഭവൻ, ഈസ്റ്റ് വെനീസ്, ഐ.ടി.സി , മഹേഷ് നമ്പർ. 1,മഹേഷ് നമ്പർ2, മദ്രാസ് ഹോട്ടൽ, അരുൺ പ്ലാസ്റ്റിക്,ദേവികമ്പനി,ഗുരുമന്ദിരം പണ്ഡിയാമ്മമടം,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 .30 മുതൽവൈകിട്ട് 6 വരെ മുടങ്ങും.