sc

കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് ബ്ളാലിൽ വീട്ടിൽ സുരേന്ദ്രൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് . ഭാര്യ :സരസ്വതി. മക്കൾ: സജിത്ത് ,സജിത,സുജിത്ത്. മരുമക്കൾ: ജിഷ, ഉത്തമൻ. സഞ്ചയനം 14ന്.