ചെന്നിത്തല:പുത്തൻ കോട്ടയ്ക്കകം വലിയ കിഴക്കേതിൽ ശങ്കരപിള്ളയുടെ ഭാര്യ കൃഷ്ണമ്മ (64) നിര്യാതയായി . കായംകുളം എരുവയിൽ പുത്തേക്കടത്തു കുടുംബാംഗമാണ്.സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം 13ന് രാവിലെ 9ന്.