
ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിൽ ആർ.ശങ്കർ അനുസ്മരണം യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ അദ്ധ്യക്ഷ വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ്ചന്ദ്രൻ സ്വാഗതവും യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ നന്ദിയും പറഞ്ഞു.യോഗംഡയറക്ടർ പ്രൊഫ.സി.എം.ലോഹിതൻ, യൂണിയൻ കൗൺസിലറന്മാരായ പൂപ്പള്ളിമുരളി, പി.ശ്രീധരൻ, ടി.മുരളി,പി.എസ്.അശോക് കുമാർ,ഡി.ഷിബു,ദിനുവാലുപറമ്പിൽ,കെ.സുധീർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുരബാല ,സെക്രട്ടറി ബിന്ദുഷിബു എന്നിവർ
അനുസ്മരണ പ്രഭാഷണം നടത്തി .