a

മാവേലിക്കര : ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് സൗപർണ്ണികയിൽ രാജേന്ദ്രബാബുവിന്റെയും ലതികാകുമാരിയുടേയും മകൻ നിതിൻ ജി.ബാബു (34) നിര്യാതനായി. സഹോദരൻ: ജിതിൻ ജി.ബാബു. സഞ്ചയനം: 9ന് രാവിലെ 8.30ന്.