
കുട്ടനാട് ചങ്ങങ്കരി മണ്ണാരുപറമ്പിൽ തണ്ടപ്ര വീട്ടിൽ മാത്തൻ മാത്തൻ (മാത്തച്ചൻ, 87) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് എടത്വ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ :പരേതയായ അന്നമ്മ മാത്യു. മക്കൾ: ലാലിച്ചൻ, ലൈസാമ്മ, കുഞ്ഞുമോൻ, ലിൻസി, ലിജി. മരുമക്കൾ : ലീലാമ്മ, സിൽജി, ടോമിച്ചൻ,