1

കുട്ടനാട് : തലവടി പുതുപ്പറമ്പ് അരീക്കൽ എ.കെ ഗോപിനാഥന്റെ ഭാര്യ കെ.എൽ.വിജയമ്മ (74) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ സന്ധ്യ (ബാംഗ്ലൂർ) ,ജ്യോതി (അഹമ്മദാബാദ് ) . മരുമക്കൾ ശൈലേന്ദ്ര സിംഗ് , വിഗ്വോഷ് ( അഹമ്മദാബാദ് ).