dsg

ആലപ്പുഴ: കടുവിനാൽ താളിരാടി കാഞ്ഞിരവിളയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ശാന്തമ്മ (77) നിര്യാതയായി. മക്കൾ: ഗീത, മധു, വിജി. മരുമക്കൾ: സത്യദേവൻ, രാധാമണി, മോഹനൻ. സഞ്ചയനം : തിങ്കളാഴ്ച 9.30ന്