obit

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 6ാം വാർഡ് കണിച്ചുകുളങ്ങര കാരിക്കത്തറ വെളി നാരായണൻ (90) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ. മക്കൾ:റെജിൽകുമാർ,രാജു,അനിൽകുമാർ,ബിജുമോൻ. മരുമക്കൾ:സിബി,അജി,സ്മിത,വിനീത.