അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് ശാന്തമംഗലം ചിറയിൽ മോഹനൻ (64) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്. ഭാര്യ: പരേതയായ മീനാക്ഷി. മകൻ: മിഥുൻമോഹൻ.