obit

ചേർത്തല: പള്ളിപ്പുറം പഞ്ചായത്ത് 8ാം വാർഡിൽ രാമനിലയം (പരിമണത്ത് ) റിട്ട.എഫ്.സി.ഐ ഡിപ്പോ മാനേജർ പി.എസ്.അനുജന്റെ ഭാര്യ ബി.ഭാനുമതി (69) നിര്യാതയായി. കേരള സർവകലാശാല റിട്ട.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. മക്കൾ: ശരത്,ശ്രുതി (മാനേജർ,എസ്.ബി.ഐ,ആലപ്പുഴ).മരുമകൻ:ജിനീഷ് (അസി.എക്സിക്യൂട്ടീവ് എൻജിനീയർ,എൽ.എസ്.ജി.ഡി,പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്ത്).സഞ്ചയനം 10ന് രാവിലെ 10.30ന്.