photo

ചേർത്തല: ചെങ്ങണ്ട തെക്കേ മഠത്തിൽ കോവിലകത്ത് (കോപ്പുഴ കുടുംബാംഗം) ശ്രീകുമാരി വർമ്മ (74) ബാംഗ്ലൂരിൽ നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ചെങ്ങണ്ടയിലെ വീട്ടുവളപ്പിൽ.ഭർത്താവ്: പരേതനായ പടിഞ്ഞാറേ കൂട്ടുങ്കൽ കോവിലകത്ത് ഹരീന്ദ്ര വർമ്മ.മക്കൾ:സനൽ വർമ്മ, സച്ചിത്ത് വർമ്മ.