ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 6ാം വാർഡ് കൊട്ടരം കുറുപ്പം പറമ്പിൽ പരേതനായ രാഘവൻനായരുടെ ഭാര്യ ഭാർഗവിയമ്മ (അമ്മാളുയമ്മ–95) നിര്യാതയായി. മക്കൾ:സുശീല,ആർ.രാമചന്ദ്രൻ (യുണീക്ക് കോളേജ് കൊട്ടാരം). മരുമക്കൾ:ശിവൻകുട്ടി,ഗിരിജ.