obit

ചേർത്തല : മുനിസിപ്പൽ 17ാം വാർഡിൽ മറ്റത്തിൽ പരേതനായ രാമൻ പിള്ളയുടെ ഭാര്യ ചന്ദ്രമതിയമ്മ (89)നിര്യാതയായി. മക്കൾ:ദാസൻ പിള്ള,ഗീത,രാധ,രത്നമ്മ,സുശീല,സന്തോഷ്,രാജു,സിന്ധു,ബിന്ദു. മരുമക്കൾ:ശോഭ,ദിവാകരൻ പിള്ള,സനൽകുമാർ,ദിനേശൻ,ജയ,മിനി,രെജി കുമാർ,സുനിൽ,പരേതനായ സുരേന്ദ്രൻ പിള്ള.