xfmjh
തെളിയുന്ന ആശയങ്ങൾ...

തെളിയുന്ന ആശയങ്ങൾ...
ചായം പൂശുന്നതിനായി ആലപ്പുഴ നഗരസഭയുടെ മതിൽ കഴുകി വൃത്തിയാക്കുന്നതിനിടെ, മാലിന്യ മുക്ത ആലപ്പുഴ എന്ന പഴയ ചുവരെഴുത്ത് തെളിഞ്ഞുവരുന്നത് കൗതുകത്തോടെ നോക്കുന്ന തൊഴിലാളി