പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് 13-ാം വാർഡ് മഠത്തിൽ പരേതനായ സി.കെ.ഭാസ്ക്കരന്റെ (റിട്ട.കെ.എസ്.ഇ.ബി) ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: യശോദ, സാബു (കെ.എസ്.ഇ.ബി),സതി, ബിന്ദു,സിന്ധു, പരേതനായ ബാബു. മരുമക്കൾ: അപ്പു,ഉഷാകുമാരി, സാനു, ബൈജു, ബിജു.