ambala

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത്‌ തോട്ടപ്പള്ളി എട്ടാം വാർഡ് കൊട്ടാരവളവ് ഗിരിരാജൻ ചിറയിൽ രത്നമ്മ(65) നിര്യാതയായി. ഭർത്താവ് :ചന്ദ്രൻ. മക്കൾ :രതീഷ്, രാജേഷ്, രാജി. മരുമക്കൾ :സുകന്യമോൾ,മഞ്ജു,ജയൻ .