
അമ്പലപ്പുഴ : കരൂർ കല്ലുപുരക്കൽ റിട്ട.കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് ബാലകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.
ഭാര്യ : ഡോ.രമാദേവി (ഹോമിയോ). മക്കൾ : അജിത്ത് (കെ.എസ്.ആർ.ടി.സി, എറണാകുളം), രജിത്ത് (മുൻസിഫ് കോടതി, കായംകുളം), ശ്രീജിത്ത് (കുവൈറ്റ് ). മരുമക്കൾ : അഞ്ജലി ( ബി.എസ്.എൻ.എൽ, ആലപ്പുഴ), ശാലിനി (കുവൈറ്റ് ).